tag:blogger.com,1999:blog-5115603303169184767.post2337665651152447548..comments2023-03-21T14:07:20.662+05:30Comments on വസുധ: കൈനീട്ടംMadhusudanan P.V.http://www.blogger.com/profile/12142493318491216698noreply@blogger.comBlogger18125tag:blogger.com,1999:blog-5115603303169184767.post-31444715634735955502013-04-08T21:43:00.571+05:302013-04-08T21:43:00.571+05:30
നന്ദി ഗിരീഷ് ഈ വരവിനും അഭിപ്രായത്തിനും

നന്ദി ഗിരീഷ് ഈ വരവിനും അഭിപ്രായത്തിനും
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-76699736521718812322013-04-08T18:32:03.371+05:302013-04-08T18:32:03.371+05:30പ്രിയ മാഷെ,
വിഷു ആശംസകൾ !
"ആരൊരുക്കീടും വിഷ...പ്രിയ മാഷെ,

വിഷു ആശംസകൾ !

"ആരൊരുക്കീടും വിഷുക്കണിയെന്നകത്തളം
വേവുമ്പോൾ, ചിരിതൂകി ചൊല്ലുന്നു ടിവി ചാനൽ:
"ചാരിയീക്കസേരയിലിരിക്കൂ സഖേ ! നാടിൻ
ചാരുദൃശ്യങ്ങൾ കാണാൻ ബട്ടനൊന്നമർത്തുക."

കവിത വളരെ ഇഷ്ടമായി.

സ്നേഹത്തോടെ,
ഗിരീഷ് Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-12061585392375101862013-04-08T07:13:21.799+05:302013-04-08T07:13:21.799+05:30
മിനി ടീച്ചർ, കലാവല്ലഭൻ, നളിന കുമാരി. അഭിപ്രായം വാ...
മിനി ടീച്ചർ, കലാവല്ലഭൻ, നളിന കുമാരി. അഭിപ്രായം വായിച്ചു. സന്തോഷം. നന്ദി.
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-13332472120249793252013-04-07T09:49:34.926+05:302013-04-07T09:49:34.926+05:30"ചാരിയീക്കസേരയിലിരിക്കൂ സഖേ ! നാടിൻ
ചാരുദൃശ്യ...
"ചാരിയീക്കസേരയിലിരിക്കൂ സഖേ ! നാടിൻ
ചാരുദൃശ്യങ്ങൾ കാണാൻ ബട്ടനൊന്നമർത്തുക."

സുഖമായി ഇരുന്നു മനസ്സ് കുളിര്‍ക്കെ വായിച്ചു

ഈ കവിത എത്ര മനോഹരം !

നന്ദി സർ ഇത്ര നല്ല കവിത വായിക്കാൻ തന്നതിനു.

നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-75423506480517534312013-04-04T13:16:59.162+05:302013-04-04T13:16:59.162+05:30അക്ഷരം തെറ്റില്ലാതെ എഴുതാൻ പഠിക്കാത്തോർ
വിശ്രുത മഹ...അക്ഷരം തെറ്റില്ലാതെ എഴുതാൻ പഠിക്കാത്തോർ
വിശ്രുത മഹാകവിയെന്നല്ലോ നിനയ്ക്കുന്നു...Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-18014255923808718322013-04-03T23:56:23.087+05:302013-04-03T23:56:23.087+05:30ഇപ്പോൾ ഓണത്തിനും കണിക്കൊന്ന പൂത്തിരുന്നതായി കണ്ടിട...ഇപ്പോൾ ഓണത്തിനും കണിക്കൊന്ന പൂത്തിരുന്നതായി കണ്ടിട്ടുണ്ട്. കാലം തലതിരിഞ്ഞുപോയോ? കവിത നന്നായി...mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-41392375384550475252013-04-03T21:41:22.756+05:302013-04-03T21:41:22.756+05:30സത്യമായ് പറയേണ്ട കാര്യങ്ങൾ പറയുമ്പോൾ
ഉച്ചത്തിലുറി...സത്യമായ് പറയേണ്ട കാര്യങ്ങൾ പറയുമ്പോൾ
ഉച്ചത്തിലുറികൂടി ചിരിക്കും; ചിരിക്കട്ടെ !
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-84239178250106031152013-04-03T21:32:05.794+05:302013-04-03T21:32:05.794+05:30ഈ വിഷുക്കണിക്കൂട്ടില് നേരിയ രോഷത്തിന്റെ
വേവുരുക്...ഈ വിഷുക്കണിക്കൂട്ടില് നേരിയ രോഷത്തിന്റെ
വേവുരുക്കവും കവി കാഴ്ച്ചവയ്ക്കുവാന്‍ നോക്കി
ഷാജി നായരമ്പലംhttps://www.blogger.com/profile/09386783806647437010noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-64164689501184355212013-04-03T13:34:09.295+05:302013-04-03T13:34:09.295+05:30നന്ദി, സൗഗന്ധികം. ബട്ടനുപകരം, ടച്ച് സ്ക്രീനോ, ഐ ക...നന്ദി, സൗഗന്ധികം. ബട്ടനുപകരം, ടച്ച് സ്ക്രീനോ, ഐ കോണ്ടാക്റ്റോ വോയ്സ് ഓപറേറ്റഡൊ ഒക്കെ ആയേക്കാം.
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-78547305779773828952013-04-03T13:27:19.031+05:302013-04-03T13:27:19.031+05:30നന്ദി അനുരാജ്. സംഗീതാത്മകത നഷ്ടപ്പെട്ടെന്നു തോന്ന...

നന്ദി അനുരാജ്. സംഗീതാത്മകത നഷ്ടപ്പെട്ടെന്നു തോന്നിയതിൽ ദു:ഖമുണ്ട്. അത്രമാത്രം നഷ്ടപ്പെട്ടോ? ഒരുപക്ഷെ, അത് "താരാട്ട്" വായിച്ചതുകൊണ്ടാവാം
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-43676182875615622242013-04-03T13:18:23.382+05:302013-04-03T13:18:23.382+05:30നന്ദി ശാന്തകുമാരി. പൊതുവായ കാഴ്ചപ്പാട് മാത്രമാണ്...നന്ദി ശാന്തകുമാരി. പൊതുവായ കാഴ്ചപ്പാട് മാത്രമാണ് ഞാൻ സൂചിപ്പിച്ചത്. തീർച്ചയായും എല്ലാറ്റിനും ഒരു മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുക.
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-85247669369292611212013-04-03T13:12:41.015+05:302013-04-03T13:12:41.015+05:30
നിധീഷ്, ഇപ്പോൾ എല്ലാം കാലം തെറ്റിയല്ലേ കാണുന്നത്...
നിധീഷ്, ഇപ്പോൾ എല്ലാം കാലം തെറ്റിയല്ലേ കാണുന്നത്. മനുഷ്യരുടെ ജീവിതവും അങ്ങിനെയായിരിക്കുന്നു.
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-86000166499144041972013-04-03T13:08:50.380+05:302013-04-03T13:08:50.380+05:30
ആദ്യംതന്നെ വന്ന് അഭിപ്രായം കുറിച്ചതിന് നന്ദി ഡോ...
ആദ്യംതന്നെ വന്ന് അഭിപ്രായം കുറിച്ചതിന് നന്ദി ഡോക്ടർ. ഈ കൈനീട്ടം സസന്തോഷം സ്വീകരിച്ചിരിക്കുന്നു
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-25928980987187314342013-04-02T19:38:10.149+05:302013-04-02T19:38:10.149+05:30ആരൊരുക്കീടും വിഷുക്കണിയെന്നകത്തളം
വേവുമ്പോൾ, ചിരിത...ആരൊരുക്കീടും വിഷുക്കണിയെന്നകത്തളം
വേവുമ്പോൾ, ചിരിതൂകി ചൊല്ലുന്നു ടിവി ചാനൽ:
"ചാരിയീക്കസേരയിലിരിക്കൂ സഖേ ! നാടിൻ
ചാരുദൃശ്യങ്ങൾ കാണാൻ ബട്ടനൊന്നമർത്തുക."

കൊന്നപൂവും,ഓണപ്പൂക്കളവുമൊക്കെ ഇങ്ങനെ ബട്ടണമർത്തിക്കാണേണ്ട ഗതികേടായിരിക്കുന്നു.പുതിയ കാലത്തിന്റെ,നന്മയറ്റ ആഘോഷ സംസ്ക്കാരങ്ങൾ നന്നായി ചിത്രീകരിച്ചു.പിന്നെ, ആർക്കോ നേരെ ചില ഒളിയമ്പുകളും..
കൊള്ളേണ്ടതാണെങ്കിൽ കൃത്യമായിത്തന്നെ കൊള്ളട്ടെ.

ശുഭാശംസകൾ സർ...സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-62045332345248670982013-04-02T17:39:39.880+05:302013-04-02T17:39:39.880+05:30ആര്ക്കോയിട്ട് വെച്ചതാണന്നു മനസ്സിലായി. വളരെ സംഗീതാ...ആര്ക്കോയിട്ട് വെച്ചതാണന്നു മനസ്സിലായി. വളരെ സംഗീതാത്മകമായി വായിച്ചു വന്നതായിരുന്നു. പക്ഷേ കലിപ്പ് തീര്‍ക്കുന്നതിനിടയില്‍ ഇടക്കുവെച്ചത് നഷ്ടപ്പെട്ടുAnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-72851981726520629662013-04-02T13:50:04.051+05:302013-04-02T13:50:04.051+05:30
മധു സര് ,
കാലോചിതമായ കവിത .
വിഷു ക...

മധു സര് ,
കാലോചിതമായ കവിത .
വിഷു കൈനീട്ടം ആയി സ്വീകരിക്കുന്നു
ഗുരുനാഥന് വന്നു ചെവിക്കു പിടിക്കുമ്പോലെ എനിക്കും തോന്നിയല്ലോ
അക്ഷരം .തിരിയാത്ത ഞാനും കവിത എഴുതുന്നു ! .വിഷു പ്പക്ഷി യെവിടെ?
തൊടികളില്‍ മാവും മരവുമെല്ലാം മ ഴുവിനിരയായി ..എങ്കിലും ..ആ കിളിനാദം
തിരികെ വരാതിരിക്കില്ല അല്ലേ സര്,.

സ്നേഹ നമസ്കാരം.

മാധവംhttps://www.blogger.com/profile/18271397251015980747noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-1008445649551556182013-04-02T13:20:11.840+05:302013-04-02T13:20:11.840+05:30മകരത്തിലും , കുംഭത്തിലും കൊന്ന പൂത്തുതുടങ്ങിയാൽ പി...മകരത്തിലും , കുംഭത്തിലും കൊന്ന പൂത്തുതുടങ്ങിയാൽ പിന്നെ മേടത്തിൽ ബട്ടണ്‍ അമർത്തിയേ കണികാണാൻ പറ്റൂ .........niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-16821767296826618572013-04-02T11:58:14.060+05:302013-04-02T11:58:14.060+05:30അക്ഷരം തെറ്റില്ലാതെ എഴുതാൻ പഠിക്കാത്തോർ
വിശ്രുത മഹ...അക്ഷരം തെറ്റില്ലാതെ എഴുതാൻ പഠിക്കാത്തോർ
വിശ്രുത മഹാകവിയെന്നല്ലോ നിനയ്ക്കുന്നു...
തന്റെ തെറ്റുകൾ സ്വയം തിരുത്താൻ ശ്രമിക്കാതെ
അന്യന്റെ രചനയെ വധിക്കാനൊരുങ്ങുന്നു...
താനാണ് കവിസാർവ്വഭൗമനെന്നകതാരിൽ
തോന്നുവതപകടം, മാത്രമോ ലജ്ജാവഹം !

ഹാ ഹാ ഹാ വിഷു ചിന്തകള്‍ ഉഗ്രമായി. വിഷുപ്പുലരിയിൽ നല്ല ഭാവത്തോടെ, നല്ല ചിന്തകളോടെ, നല്ല ''കണി''യോടെ ലോകം കാണുക; സ്വയം അഭിമാനിക്കുക; അഹങ്കരിക്കരുത്. സന്തോഷമായി, നന്ദി സർ. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.com