tag:blogger.com,1999:blog-5115603303169184767.post3671062376349360402..comments2023-03-21T14:07:20.662+05:30Comments on വസുധ: അരുണംMadhusudanan P.V.http://www.blogger.com/profile/12142493318491216698noreply@blogger.comBlogger13125tag:blogger.com,1999:blog-5115603303169184767.post-10507067109605227262015-06-17T11:18:35.465+05:302015-06-17T11:18:35.465+05:30വായിക്കുമ്പോഴും ചിന്തിക്കുമ്പോഴും ആകെയൊരു അസ്വസ്ഥത...വായിക്കുമ്പോഴും ചിന്തിക്കുമ്പോഴും ആകെയൊരു അസ്വസ്ഥത,, മനസ്സ് പതറുന്നു,, എന്തൊരു ദുരന്തം.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-61288286231195507112015-05-28T22:33:58.445+05:302015-05-28T22:33:58.445+05:30
തീർച്ചയായും. ഒരു വിശ്വാസം മാത്രം. എനിക്കോ താങ്കൾക...
തീർച്ചയായും. ഒരു വിശ്വാസം മാത്രം. എനിക്കോ താങ്കൾക്കോ ശിക്ഷ നല്കാൻ സാധിക്കുകയില്ലല്ലൊ ! വെറുതെയല്ല നീതിദേവതയുടെ കണ്ണ് സദാ കെട്ടിയിട്ടിരിക്കുന്നത് !
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-21852885439661960882015-05-28T22:09:14.572+05:302015-05-28T22:09:14.572+05:30അവനിയിതിൽ സസുഖമൊരു മാന്യനായ് വാഴുന്നി-
തവനെന്ന നീച...അവനിയിതിൽ സസുഖമൊരു മാന്യനായ് വാഴുന്നി-
തവനെന്ന നീചനാം നായാടിയെങ്കിലും
ഒരുദിനമവൻ ചെല്ലുമീശന്റെ കോടതി
തരുമതിനൊത്തുള്ള ശിക്ഷയെന്നോർത്തു ഞാൻ

കുറ്റങ്ങള്‍ക്കെല്ലാം ദൈവം ശിക്ഷിക്കും എന്നതൊരു രക്ഷപ്പെടലല്ലേ സാര്‍. ഈ നിലപാടിനോട് എനിക്ക് യോജിക്കാന്‍ കഴിയുന്നില്ല. Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-71349976833191082412015-05-24T05:01:09.966+05:302015-05-24T05:01:09.966+05:30വായനയ്ക്കും അഭിപ്രായത്തിനും നന്ദി ബിപിൻ
വായനയ്ക്കും അഭിപ്രായത്തിനും നന്ദി ബിപിൻ
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-61048311101283375312015-05-24T05:00:34.011+05:302015-05-24T05:00:34.011+05:30നന്ദി അജിത്ത്.നന്ദി അജിത്ത്.Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-50012062120800964942015-05-23T21:17:05.086+05:302015-05-23T21:17:05.086+05:30മനോഹരമായൊരു കവിത.
അരുണയുടെ ജീവിതം ഭംഗിയായി പകർത്ത...മനോഹരമായൊരു കവിത.
അരുണയുടെ ജീവിതം ഭംഗിയായി പകർത്തി. അത് ഹൃദയത്തെ തൊട്ടുണർത്തുകയും ചെയ്തു. തരുമതിനുള്ള ശിക്ഷ..... തരും എന്നതിന് പകരം കൊടുക്കും എന്നായിരുന്നു യോജിച്ചത്.
ആശയം സുന്ദരമായ ഭാഷയിൽ കവിതയായി വന്നു. ഒന്ന് കൂടി പറയാം നല്ലൊരു കവിത എന്ന്.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-85057811897151523262015-05-23T19:57:08.064+05:302015-05-23T19:57:08.064+05:30ഈശന്റെ കോടതിയില്‍ തക്കശിക്ഷഈശന്റെ കോടതിയില്‍ തക്കശിക്ഷajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-27375818995570405712015-05-21T11:37:42.879+05:302015-05-21T11:37:42.879+05:30മുബാറക്ക്, ഈ ആദ്യവരവിനു നന്ദി. അതെ, നമുക്കു പ്രാർത...മുബാറക്ക്, ഈ ആദ്യവരവിനു നന്ദി. അതെ, നമുക്കു പ്രാർത്ഥിക്കാം.Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-69781043173090109962015-05-21T11:36:14.064+05:302015-05-21T11:36:14.064+05:30
മനസ്സിന്റെ അശാന്തിതന്നെയാണ് എന്നെ ഈ കവിത കുറിക്ക...
മനസ്സിന്റെ അശാന്തിതന്നെയാണ് എന്നെ ഈ കവിത കുറിക്കാൻ പ്രേരിപ്പിച്ചതും. വായനയ്ക്കും അഭിപ്രായത്തിനും നന്ദി ഗിരിജ ടീച്ചർ
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-78248276029761331472015-05-21T11:35:16.125+05:302015-05-21T11:35:16.125+05:30നന്ദി ജ്യുവൽ, വായനയ്ക്കും അഭിപ്രായത്തിനും.
നന്ദി ജ്യുവൽ, വായനയ്ക്കും അഭിപ്രായത്തിനും.
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-59660703511284323002015-05-20T10:18:11.779+05:302015-05-20T10:18:11.779+05:30നല്ല വരികള്‍..
ആ ആത്മാവിന് ശാന്തി ലഭിക്കാനായ് പ്രാ൪...നല്ല വരികള്‍..
ആ ആത്മാവിന് ശാന്തി ലഭിക്കാനായ് പ്രാ൪ത്ഥിക്കാം..മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-83836970870136509202015-05-20T01:18:07.134+05:302015-05-20T01:18:07.134+05:30ഈ വാർത്ത ടി വി യിൽ കണ്ടതു മുതൽ മനസ് വല്ലാതെ അശാന്ത...ഈ വാർത്ത ടി വി യിൽ കണ്ടതു മുതൽ മനസ് വല്ലാതെ അശാന്തമാണ്. എല്ലാത്തിനോടും പ്രതിക്ഷേധവും പുച്ഛവും തോന്നുന്നു. പ്രത്യേകിച്ചും നമ്മുടെ നിയമവ്യവസ്ഥകളോട്. കുറ്റവാളികളുടെ മനുഷ്യാവകാശം മാത്രം പരിപാലിക്കുന്ന നെറി കെട്ട നിയമത്തിന് ആര് മണി കെട്ടും?Girija Navaneethakrishnanhttps://www.blogger.com/profile/14565224747985272988noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-48906583203278468072015-05-19T22:45:56.781+05:302015-05-19T22:45:56.781+05:30അരുണയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു.
ഹൃദയസ്പർശ...അരുണയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു.
ഹൃദയസ്പർശിയായ വരികൾ!ജ്യുവൽ https://www.blogger.com/profile/14082182567483334286noreply@blogger.com