tag:blogger.com,1999:blog-5115603303169184767.post5430959545918380318..comments2023-03-21T14:07:20.662+05:30Comments on വസുധ: അവിൽക്കിഴിMadhusudanan P.V.http://www.blogger.com/profile/12142493318491216698noreply@blogger.comBlogger23125tag:blogger.com,1999:blog-5115603303169184767.post-36208306442229447072013-09-22T12:05:49.235+05:302013-09-22T12:05:49.235+05:30ഒന്നാ കിളിവാതിലൽപം തുറക്കുക
എന്നെ കടാക്ഷിച്ചനുഗ്ര...ഒന്നാ കിളിവാതിലൽപം തുറക്കുക
എന്നെ കടാക്ഷിച്ചനുഗ്രഹിച്ചീടുക
കണ്ണാ കരിമുകില്‍ വര്‍ണ്ണ എന്റെ
കണ്ണിനു പൂക്കണി വെക്കു
കാണാത്തൊരോടക്കുഴലില് നിന്റെ
കേള്‍ക്കാത്ത ഗാനമുയര്ത്തു നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-16690776165673432822013-02-02T15:42:28.417+05:302013-02-02T15:42:28.417+05:30ഭക്തി നിറഞ്ഞ വരികള്‍ ... ആശംസകള്‍ ഭക്തി നിറഞ്ഞ വരികള്‍ ... ആശംസകള്‍ അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-65131030882863691342013-01-16T11:00:09.114+05:302013-01-16T11:00:09.114+05:30KAVITHA VALLARE NANNAYI....ASAMSAKAL..KAVITHA VALLARE NANNAYI....ASAMSAKAL..Anonymoushttps://www.blogger.com/profile/07154723457922149855noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-72059569565007005372013-01-14T06:19:17.908+05:302013-01-14T06:19:17.908+05:30സുഹൃത്തേ, കവിത വായിച്ചതിലും , മറ്റൊരു കവിത കോറിയിട...സുഹൃത്തേ, കവിത വായിച്ചതിലും , മറ്റൊരു കവിത കോറിയിട്ടതിലും സന്തോഷം. നന്ദി
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-74547908361979261862013-01-13T23:04:04.551+05:302013-01-13T23:04:04.551+05:30നവനീത ചോരാ ,ഗോപാലകൃഷ്ണാ
രാധാ സമേതാ ഹരേ,
പൊന്നുണ്ണ...നവനീത ചോരാ ,ഗോപാലകൃഷ്ണാ
രാധാ സമേതാ ഹരേ,
പൊന്നുണ്ണി യല്ലേ ,പാല് വെണ്ണയുണ്ണാന്‍
കൊതി കൊതി തുള്ളുമമ്പാടിമുത്തേ
നീ തന്നെയെന്നും കാത്തീടുമല്ലോ
കണ്ണാ മുകുന്ദാ, ഹരേ..
മധു സാറിനെ ഗുരുവായുരപ്പന് അനുഗ്രഹിക്കട്ടെ.മാധവംhttps://www.blogger.com/profile/18271397251015980747noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-85191092476811396212013-01-13T21:38:03.674+05:302013-01-13T21:38:03.674+05:30സുഹൃത്തേ, കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം....സുഹൃത്തേ, കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. നന്ദി
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-58025827560149789392013-01-13T21:37:47.784+05:302013-01-13T21:37:47.784+05:30സുഹൃത്തേ, കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം....സുഹൃത്തേ, കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. നന്ദി
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-2427321152116432952013-01-12T14:56:53.866+05:302013-01-12T14:56:53.866+05:30മനോഹര കവിത...!!മനോഹര കവിത...!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-7038563094070901872013-01-11T22:10:16.341+05:302013-01-11T22:10:16.341+05:30ആഹാ! കവിതയായ് താങ്കൾ കുറിച്ചിട്ട
മോഹനമാമഭിപ്രായം ...ആഹാ! കവിതയായ് താങ്കൾ കുറിച്ചിട്ട
മോഹനമാമഭിപ്രായം മനോഹരം !
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-60038119719538618532013-01-11T20:56:41.983+05:302013-01-11T20:56:41.983+05:30ഹാ ഹാ ! അവില്ക്കിഴിക്കെട്ടോ? മുകില്‍ വര്‍ണ്ണ-
നാഹ...ഹാ ഹാ ! അവില്ക്കിഴിക്കെട്ടോ? മുകില്‍ വര്‍ണ്ണ-
നാഹ്ലാദ മേകാന്‍ നറും വെണ്ണ വച്ചതോ?ഷാജി നായരമ്പലംhttps://www.blogger.com/profile/09386783806647437010noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-5378399156221601612013-01-05T17:22:30.764+05:302013-01-05T17:22:30.764+05:30ഈ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി
ഈ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-89328783229894491432013-01-05T09:38:25.452+05:302013-01-05T09:38:25.452+05:30കവിത എന്നെ എന്റെ സ്കൂള്‍ നാളുകളിലേക്ക് നയിച്ചു
മന...കവിത എന്നെ എന്റെ സ്കൂള്‍ നാളുകളിലേക്ക് നയിച്ചു
മനോഹരമായ ആ പദ്യത്തിന്റെ പുനരാവിഷ്കരണം
മാഷിന്റെ തനതായ ശൈലിയില്‍ ഇവിടെ അവതരിപ്പിച്ചു
മനോഹരമാമായിരിക്കുന്നു മാഷെ. വീണ്ടും കാണാം. നന്ദി.Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-91216247415389786592013-01-04T10:42:43.214+05:302013-01-04T10:42:43.214+05:30കവിത വായിച്ചതിലും അഭിപ്രായം കുറിച്ചതിലും സന്തോഷം, ...കവിത വായിച്ചതിലും അഭിപ്രായം കുറിച്ചതിലും സന്തോഷം, നന്ദി, ഡോക്ടർ
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-47744790705948792482013-01-04T10:40:17.711+05:302013-01-04T10:40:17.711+05:30നന്ദി അജിത്ത്. മായാജാലങ്ങളാണല്ലോ നമുക്കുചുറ്റും ഇ...നന്ദി അജിത്ത്. മായാജാലങ്ങളാണല്ലോ നമുക്കുചുറ്റും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കൃഷ്ണാ ഗുരുവായൂരപ്പാ !
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-3843541826290702052013-01-04T10:35:04.843+05:302013-01-04T10:35:04.843+05:30അനു കൃഷ്ണഭക്തയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. കവിത ...അനു കൃഷ്ണഭക്തയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. കവിത വായിച്ചതിലും അഭിപ്രായം കുറിച്ചതിലും ഒരുപാട്`സന്തോഷം നന്ദി. ഈ വർഷം എല്ലാവിധ നന്മകളും നിറഞ്ഞതാവട്ടെ എന്ന് ആശംസിക്കുന്നു..
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-89155297773362016092013-01-04T10:28:38.114+05:302013-01-04T10:28:38.114+05:30ഗിരീഷ്. അഭിപ്രായം കുറിച്ചതിനു നന്ദി.താങ്കളുടെ വരി...ഗിരീഷ്. അഭിപ്രായം കുറിച്ചതിനു നന്ദി.താങ്കളുടെ വരികളും മനോഹരമായിരിക്കുന്നMadhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-40352030459917643262013-01-04T10:26:04.355+05:302013-01-04T10:26:04.355+05:30അനു രാജ്, കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.നന്ദി....അനു രാജ്, കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.നന്ദി.
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-47891412827854260362013-01-03T20:01:14.577+05:302013-01-03T20:01:14.577+05:30കുചേല-മാധവന്മാരുടെ കൂടിക്കാഴ്ച വര്‍ണ്ണിച്ചത് മനോഹര...കുചേല-മാധവന്മാരുടെ കൂടിക്കാഴ്ച വര്‍ണ്ണിച്ചത് മനോഹരമായിരിക്കുന്നു. എല്ലാം കണ്ണന്റെ മായാവിലാസങ്ങള്‍.

എന്തുകൊണ്ടോ ശൌരികണ്ണുനീരണിഞ്ഞു, ധീരനായ

ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ...drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-31048084101078376962013-01-02T23:00:20.386+05:302013-01-02T23:00:20.386+05:30കണ്ണാ നിന്റെ മായാജാലങ്ങള്കണ്ണാ നിന്റെ മായാജാലങ്ങള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-9058594206855042712013-01-02T19:56:09.737+05:302013-01-02T19:56:09.737+05:30അടിയന്റെ കണ്ണുനീരലിഞ്ഞലിഞ്ഞൊഴുകുന്നതറിയുന്നില്ലേ.....അടിയന്റെ കണ്ണുനീരലിഞ്ഞലിഞ്ഞൊഴുകുന്നതറിയുന്നില്ലേ...? കണ്ണാ......

അഭിനവ സൗഹൃദങ്ങൾക്കൂമപ്പുറം.........

യു ട്യൂബില്ല... ഫേസ് ബുക്കില്ല... ബ്ളോഗില്ല.... പക്ഷെ, ഹൃദയം ഹൃദയത്തെ തൊടുന്ന സൗഹൃദം.. ....

മനോഹരമായ കവിത

ശുഭാശംസകൾ.....

സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-20486175307417788362013-01-02T18:30:32.647+05:302013-01-02T18:30:32.647+05:30പ്രിയപ്പെട്ട മാഷെ,
...പ്രിയപ്പെട്ട മാഷെ,

കണ്ണനും കുചേലനും തമ്മിലുള്ള സൗഹൃദം എന്നും ഭക്തര്‍ക്ക് പ്രചോദനമാണ്.

കുചേല ദിനത്തിലെ പ്രധാന വഴിപാടായ അവിലിന് എന്ത് രുചിയാണ്.

കണ്ണന് എന്നും കൂടെയുണ്ട് എന്ന വിശ്വാസം ജീവിതം മുന്നോട്ടു നയിക്കുവാന്‍ സഹായിക്കുന്നു.

കൃഷ്ണ ഭഗവാനെ കുറിച്ച് സമ്മ കുറെ കവിതകള്‍ എഴുതിയിട്ടുണ്ട്.

സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നവവര്‍ഷം ആശംസിക്കുന്നു.

സസ്നേഹം,

അനു

anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-55249107886663233042013-01-02T17:25:44.864+05:302013-01-02T17:25:44.864+05:30പ്രിയപ്പെട്ട മാഷെ,
കവിത വളരെ വളരെ നന്നായി. :)
ഒന്ന...പ്രിയപ്പെട്ട മാഷെ,
കവിത വളരെ വളരെ നന്നായി. :)
ഒന്നുമേ വേണ്ടെന്റെ കാര്‍മുകില്‍ വര്‍ണന്റെ
ചെഞ്ചുണ്ടില്‍ വിടരുന്ന പുഞ്ചിരി മധുരസം
ഇന്നെന്റെ നെഞ്ചിലായ് നിറയുന്ന കാണ്മു ഞാന്‍

സ്നേഹത്തോടെ,
ഗിരീഷ് Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-79905119102676948602013-01-02T10:10:41.961+05:302013-01-02T10:10:41.961+05:30കണ്ണാ...ദാരിദ്ര്യത്തിന്റെ പ്രതീകമായി.....ഒരു അവില്...കണ്ണാ...ദാരിദ്ര്യത്തിന്റെ പ്രതീകമായി.....ഒരു അവില് കിഴിയുമായി ഈ കുചേലന് നിന്നെയൊന്ന് വെറുതെ കാണാന്‍ വന്നതാണ്...ഞാന്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല...സൌഹൃദത്തില്‍ പൊതിഞ്ഞുളള നിന്റെയാ പഴയ ചിരിയൊഴിച്ച്.....ക്ഷേത്രങ്ങളിലുംമറ്റും സപ്താഹം നടക്കുമ്പോള്‍ ആലപിക്കാന്‍ പറ്റിയ ഭക്തി നിര്‍ഭരമായ ഒരു ഗാനം...ആശംസകള്‍AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.com