tag:blogger.com,1999:blog-5115603303169184767.post648686857335399373..comments2023-03-21T14:07:20.662+05:30Comments on വസുധ: ബേപ്പൂർ സുൽത്താൻMadhusudanan P.V.http://www.blogger.com/profile/12142493318491216698noreply@blogger.comBlogger4125tag:blogger.com,1999:blog-5115603303169184767.post-55878121959347234502014-07-15T11:41:38.057+05:302014-07-15T11:41:38.057+05:30ബേപ്പൂർ സുൽത്താൻ കുറിച്ചുവച്ച അക്ഷരങ്ങൾ മനസുകൊണ്ട്...ബേപ്പൂർ സുൽത്താൻ കുറിച്ചുവച്ച അക്ഷരങ്ങൾ മനസുകൊണ്ട് ഒപ്പിയെടുക്കുമ്പോൾ ജീവനോടെ അടുത്തിരുന്ന് എന്നെ വർത്തമാനം പറഞ്ഞ് രസിപ്പിക്കുന്നതായി തോന്നും. ജീവിതത്തിലെ ധന്യമായ നിമിഷങ്ങളാണ് അത്..

കവിത വളരെ ഇഷ്ടമായി സാർ ...Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-84937073758540948562014-07-09T07:23:29.165+05:302014-07-09T07:23:29.165+05:30ന്റെ ഉപ്പാപ്പക്ക് ഒരാനെണ്ടാര്ന്നു...ങ്ങള്അയിന മ...ന്റെ ഉപ്പാപ്പക്ക് ഒരാനെണ്ടാര്ന്നു...ങ്ങള്അയിന മറന്ന്..കുയ്യാന..ല്ലാന്നു..
നമസ്തേ, മധു സര്.മാധവംhttps://www.blogger.com/profile/18271397251015980747noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-34506202496159228792014-07-06T19:58:19.468+05:302014-07-06T19:58:19.468+05:30ഉഷാറാക്കി മാഷെ.ഉഷാറാക്കി മാഷെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-38458344210185489112014-07-05T19:06:04.801+05:302014-07-05T19:06:04.801+05:30"ആത്മവത് സത തം പശ്യേ-
ദപികീടപിപീലകം"
..."ആത്മവത് സത തം പശ്യേ-
ദപികീടപിപീലകം"

( പുഴുവിനേയും ഉറുമ്പിനേയും പോലും തന്നെപ്പോലെ തന്നെ കണ്ടീടേണം)

ഇതക്ഷരം പ്രതി ജീവിതത്തിൽ പാലിച്ച, കഥാലോകത്തെ സുൽത്താണ് ഉചിതമായ ശ്രദ്ധാഞ്ജലി തന്നെയായി ഈ കവിത.
"ഇമ്മിണി ബല്യ ഒന്ന്" തന്നെയായി :) സൃഷ്ടികളുടെ പേരുകൾ കോർത്തിണക്കിയ അവതരണവും വ്യത്യസ്തമായി.

ശുഭാശംസകൾ സർ....

സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.com