tag:blogger.com,1999:blog-5115603303169184767.post7554827569646374241..comments2023-03-21T14:07:20.662+05:30Comments on വസുധ: വെറുതെMadhusudanan P.V.http://www.blogger.com/profile/12142493318491216698noreply@blogger.comBlogger7125tag:blogger.com,1999:blog-5115603303169184767.post-38616841385266918942014-04-28T13:51:34.960+05:302014-04-28T13:51:34.960+05:30വെറുതെയാകില്ല...
കവിത ഇഷ്ടമായി സാർ.വെറുതെയാകില്ല...

കവിത ഇഷ്ടമായി സാർ.Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-21706265116981918712014-04-16T17:59:00.493+05:302014-04-16T17:59:00.493+05:30വെറുതേയെന്നറികിലും വെറുതേ മോഹിക്കുക നാം വെറുതേയെന്നറികിലും വെറുതേ മോഹിക്കുക നാം AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-32574647619971380012014-04-15T06:25:12.343+05:302014-04-15T06:25:12.343+05:30നന്ദി. എല്ലാവർക്കും എന്റെ വിഷുദിനാശംസകൾ
നന്ദി. എല്ലാവർക്കും എന്റെ വിഷുദിനാശംസകൾ
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-4371807097952225572014-04-14T22:10:35.045+05:302014-04-14T22:10:35.045+05:30സുന്ദരസ്വപ്നങ്ങള്‍ കാണാം!
ആശംസകള്സുന്ദരസ്വപ്നങ്ങള് കാണാം!

ആശംസകള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-23654568278071022432014-04-14T21:11:53.161+05:302014-04-14T21:11:53.161+05:30പുറംമോടികൾക്കും,പ്രകടനങ്ങൾക്കുമുപരി മനസ്സുകൾക്കുള്...പുറംമോടികൾക്കും,പ്രകടനങ്ങൾക്കുമുപരി മനസ്സുകൾക്കുള്ളിൽ നന്മയുടേയും,സാഹോദര്യത്തിന്റേയും, പ്രശാന്തിയുടേയും സൗരഭ്യം പടരുമ്പോഴാണ് ആഘോഷങ്ങളും, ഉത്സവങ്ങളും സാർഥകമാവുകയെന്നു തോന്നുന്നു. നല്ലതുകളുടെ മധുരിതഭാവങ്ങൾ ചുറ്റിനുമുള്ള മനോവേദികളിലും നിറഞ്ഞാടുന്നത് കാണാൻ ഈശ്വരനനുഗ്രഹിക്കട്ടേയെന്നു പ്രാർഥിക്കുന്നു.

നന്മ നിറഞ്ഞ വിഷു ആശംസകൾ

നന്മയെ സ്വപ്നം കാണുന്ന വളരെ നല്ലൊരു കവിത.

ശുഭാശംസകൾ സർ....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-58255766228648046592014-04-14T19:36:48.323+05:302014-04-14T19:36:48.323+05:30വെറുതെയെങ്കിലും ഒരു...വെറുതെയെങ്കിലും ഒരു...പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-81004249507460414132014-04-14T14:07:10.797+05:302014-04-14T14:07:10.797+05:30സര്, വിഷു ക്കവിതക്ക് നന്ദി
നവ ഭാവനകളോടെ മേടപ്പ...സര്, വിഷു ക്കവിതക്ക് നന്ദി
നവ ഭാവനകളോടെ മേടപ്പുലരിയെ വരവേല്ക്കുവാന് നില്‍ക്കുമ്പോഴും , കണ്മുന്നിലെ തിക്തയാഥാര്ത്യങ്ങളെ കാണാതെ പോകുന്നില്ല, കവി. നാടിന്റെ സമകാല അവസ്ഥകള്‍ വീക്ഷിക്കുന്ന ഈ തൂലിക എങ്ങിനെ സുന്ദര സ്വപ്നങ്ങളുടെ ഭാവ മധുരത്തില്‍ മയങ്ങി പ്പോകും...?എങ്കിലുംപുതിയ വിഷുക്കണിയിലൂടെ ഒരു നല്ല കാലം സ്വപ്നം കാണട്ടെ നമസ്ക്കാരം, മധു സര്.മാധവംhttps://www.blogger.com/profile/18271397251015980747noreply@blogger.com