tag:blogger.com,1999:blog-5115603303169184767.post8428844936075611012..comments2023-03-21T14:07:20.662+05:30Comments on വസുധ: ഉണ്ണിയാർച്ചMadhusudanan P.V.http://www.blogger.com/profile/12142493318491216698noreply@blogger.comBlogger30125tag:blogger.com,1999:blog-5115603303169184767.post-61826305954610787082017-04-28T19:41:59.289+05:302017-04-28T19:41:59.289+05:30അഭിപ്രായത്തിനു നന്ദി. “കടത്തനാടൻ നൊമ്പരങ്ങൾ” എന്ന ...അഭിപ്രായത്തിനു നന്ദി. “കടത്തനാടൻ നൊമ്പരങ്ങൾ” എന്ന ഗ്രന്ഥത്തിൽ ഒതേനൻ ജനിച്ചത് 1726 കാലഘട്ടത്തിലാണെന്നു മനസ്സിലാവുന്നു. ഒതേനന്റെ നേർപെങ്ങൾ ഉണ്ണിച്ചാറിന്റെ മകളാണ് ഉണ്ണിയാർച്ച .ഉണ്ണിയാർച്ചയുടെ സഹോദരനാണ് ആരോമൽ ചേകവർ.അച്ഛൻ പുത്തൂരം വീട്ടിലെ കണ്ഠച്ചൻ ചേകവർ. 9 സഹോദർങ്ങൾക്കുള്ള ഏക സഹോദരിയത്രെ ഉണ്ണിയാർച്ച.ഉണ്ണിയാർച്ചയും കുഞ്ഞിരാമനും തമ്മിലുള്ള വിവാഹം 1788ൽ വിഷുവിനു ശേഷമുള്ള മഴക്ക് മുന്നോടിയായാണ് ഗംഭീരമായി നടന്നതെന്ന് പുസ്തകത്തിൽ കാണുന്നു. അതേവർഷം നവമ്പറിലാണ് ഉണ്ണിയാർച്ച അല്ലിമലർക്കവിലെ കൂത്തുകാണാൻ പോയതും അനിഷ്ടസംഭവങ്ങളുണ്ടായതും. 1790 മെയ് മാസം അവസാനമാണ് ഉണ്ണിയാർച്ച ടിപ്പു സുൽത്താനോടൊപ്പം യാത്രയായത് എന്നും പുസ്തകത്തിലുണ്ട്.
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-53062021531324923472017-04-28T17:42:24.413+05:302017-04-28T17:42:24.413+05:30ഉണ്ണിയാർച്ച ജീവിച്ചിരുന്നത് 16th നൂറ്റാണ്ടിലാണ്.bu...ഉണ്ണിയാർച്ച ജീവിച്ചിരുന്നത് 16th നൂറ്റാണ്ടിലാണ്.but 1780കളിൽ ഇവരെ ടിപ്പു എങ്ങനെ കണ്ടു? എന്തോ ഒരു വശപ്പിശകില്ലേ?
ഒരു പക്ഷേ രണ്ട് ആർച്ചമാർ കാണില്ലേ?Anonymoushttps://www.blogger.com/profile/05638516146562303188noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-10061850568358538972017-04-28T17:41:56.840+05:302017-04-28T17:41:56.840+05:30ഉണ്ണിയാർച്ച ജീവിച്ചിരുന്നത് 16th നൂറ്റാണ്ടിലാണ്.bu...ഉണ്ണിയാർച്ച ജീവിച്ചിരുന്നത് 16th നൂറ്റാണ്ടിലാണ്.but 1780കളിൽ ഇവരെ ടിപ്പു എങ്ങനെ കണ്ടു? എന്തോ ഒരു വശപ്പിശകില്ലേ?
ഒരു പക്ഷേ രണ്ട് ആർച്ചമാർ കാണില്ലേ?Anonymoushttps://www.blogger.com/profile/05638516146562303188noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-41837452028123311582013-03-06T22:01:59.475+05:302013-03-06T22:01:59.475+05:30ശരിയാണ് നളിന. അമൃതയെപ്പോലെ ചില ഉണ്ണിയാർച്ചമാർ ഇടയ...ശരിയാണ് നളിന. അമൃതയെപ്പോലെ ചില ഉണ്ണിയാർച്ചമാർ ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്നത് ആശ്വാസം.
ആദ്യമായി ഇവിടം സന്ദർശിച്ചതിന് നന്ദി.
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-12510725247292648502013-03-06T18:03:26.184+05:302013-03-06T18:03:26.184+05:30
ഉണ്ണിയാര്ച.. ഞങ്ങള്‍ വടക്കന്‍ മലബാറുകാരുടെ അഭി...

ഉണ്ണിയാര്ച.. ഞങ്ങള്‍ വടക്കന്‍ മലബാറുകാരുടെ അഭിമാനം. ഇന്നായിരുന്നു ഉണ്ണിയാര്‍ച്ചമാര്‍ പിറക്കേണ്ടിയിരുന്നതു... ഈ പീഡന കഥകള്‍ മഴപ്പാറ്റ പോലെ നിറയുന്ന ഈ കാലത്തു..
Nalinahttps://www.blogger.com/profile/02599741897928812089noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-30638067806394205462013-03-03T07:30:06.601+05:302013-03-03T07:30:06.601+05:30അതെ. ടിപ്പുസുൽത്താന്റെ ബീഗമായി മൈസൂരിൽ കഴിഞ്ഞകഥകളു...അതെ. ടിപ്പുസുൽത്താന്റെ ബീഗമായി മൈസൂരിൽ കഴിഞ്ഞകഥകളും, ഒരു മകനും മകളും ആ ബന്ധത്തിൽ ഉണ്ടായതും വോഡിയാർ രാജകുടുംബവുമായുള്ള ബന്ധവും പലർക്കും അജ്ഞാതമത്രെ. പുത്തൂരം തരവാട്ടിലെ ഏഴാം തലമുറയിൽപ്പെട്ട ഭാസ്കരൻ മാനന്തേരി എഴുതിയ "കടത്തനാടൻ നൊമ്പരങ്ങൾ" എന്ന ഗ്രന്ധം വായിക്കുവാൻ താൽപര്യം.
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-59377701774788625742013-02-28T09:54:09.207+05:302013-02-28T09:54:09.207+05:30വസുധയില്‍ വന്നാല്‍ എപ്പോഴും നല്ല കവിതകള്‍ വായിക്കാ...വസുധയില്‍ വന്നാല്‍ എപ്പോഴും നല്ല കവിതകള്‍ വായിക്കാം .
ഉണ്ണിയാര്‍ച്ച .ലളിതം മനോഹരം .

മുന്‍പൊരിക്കല്‍ ഒരു പഠനം വായിച്ചത് ഓര്‍മ്മ വരുന്നു . ടിപ്പു മൈസൂരിലേക്ക് പോയപ്പോള്‍ കൂടെ ഒരു പെണ്ണിനേയും കൊണ്ടുപോയിരുന്നു , അത് ഉണ്ണിയാര്‍ച്ച ആയിരുന്നു എന്നെല്ലാം !!!!niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-21481888820704053752013-02-23T16:36:18.494+05:302013-02-23T16:36:18.494+05:30മൂര്‍ച്ചയേറിയ വാക്കുകള്‍......
പിറക്കട്ടെ ഒരു പാട്...മൂര്‍ച്ചയേറിയ വാക്കുകള്‍......
പിറക്കട്ടെ ഒരു പാട് ഉണ്ണിയാര്ച്ചമ്മാര് അവരെയാണ് ഇന്നു നമ്മള്‍ക്ക് ആവശ്യം Deepahttps://www.blogger.com/profile/05497076458282569094noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-8479169678576760132013-02-23T15:09:26.394+05:302013-02-23T15:09:26.394+05:30പ്രിയപ്പെട്ട മാഷെ,
കവിത വളരെ നന്നായി.
വരികള്‍ ഏറെ ...പ്രിയപ്പെട്ട മാഷെ,
കവിത വളരെ നന്നായി.
വരികള്‍ ഏറെ ഇഷ്ടമായി.
സ്നേഹത്തോടെ,
ഗിരീഷ് Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-55633892214520058502013-02-22T22:03:03.674+05:302013-02-22T22:03:03.674+05:30Nandi. SanthoshamNandi. SanthoshamMadhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-73780812674114055492013-02-22T22:01:32.670+05:302013-02-22T22:01:32.670+05:30TheerchayaayumTheerchayaayumMadhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-85339117810444067562013-02-22T22:00:52.764+05:302013-02-22T22:00:52.764+05:30നന്ദി ഇസ്മായിൽ നല്ല വാക്കുകൾക്ക്
നന്ദി ഇസ്മായിൽ നല്ല വാക്കുകൾക്ക്
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-25177788010850380182013-02-22T21:58:34.013+05:302013-02-22T21:58:34.013+05:30ടീച്ചർക്കറിയുമോ ഉണ്ണിയാർച്ചയുടെ അവസാനം എങ്ങിനെയായി...ടീച്ചർക്കറിയുമോ ഉണ്ണിയാർച്ചയുടെ അവസാനം എങ്ങിനെയായിരുന്നുവെന്ന്. ടിപ്പുസുൽത്താന്റെ ബീഗമായി മൈസൂരിൽ കഴിഞ്ഞകഥകളും, ഒരു മകനും മകളും ആ ബന്ധത്തിൽ ഉണ്ടായതും വോഡിയാർ രാജകുടുംബവുമായുള്ള ബന്ധവും പലർക്കും അജ്ഞാതമത്രെ. പുത്തൂരം തരവാട്ടിലെ ഏഴാം തലമുറയിൽപ്പെട്ട ഭാസ്കരൻ മാനന്തേരി എഴുതിയ "കടത്തനാടൻ നൊമ്പരങ്ങൾ" എന്ന ഗ്രന്ധം വായിക്കുവാൻ താൽപര്യം.

Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-84853368658138247252013-02-22T21:54:16.714+05:302013-02-22T21:54:16.714+05:30sir,kavitha valare ishttamaayi....sir,kavitha valare ishttamaayi....മാധവംhttps://www.blogger.com/profile/18271397251015980747noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-1437109047567861562013-02-22T21:38:09.951+05:302013-02-22T21:38:09.951+05:30ശരിയാണ്, ഇത് ചാപ്പന്മാരുടെയും, കുഞ്ഞിരാമന്മാരുടെ...ശരിയാണ്, ഇത് ചാപ്പന്മാരുടെയും, കുഞ്ഞിരാമന്‍മാരുടെയും കാലം
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-71382744018423551792013-02-22T19:49:57.615+05:302013-02-22T19:49:57.615+05:30Appo unniyarchamare angeekarikkanum alkkarundu..al...Appo unniyarchamare angeekarikkanum alkkarundu..alle mashe..!!?Anonymoushttps://www.blogger.com/profile/03415565218157019969noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-36610074464169042132013-02-22T14:51:56.587+05:302013-02-22T14:51:56.587+05:30മിക്ക കവിതകളും ഇപ്പോള്‍ പ്രണയത്തെ കുറിച്ചാണ് കാണാന...മിക്ക കവിതകളും ഇപ്പോള്‍ പ്രണയത്തെ കുറിച്ചാണ് കാണാന്‍ കഴിയുന്നത് ..ഒരു തരം ചര്‍വിതചര്‍വണം !
പക്ഷെ ഇത് വളരെ വ്യത്യസ്തവും നിലവാരമുള്ളതുമായി തോന്നി
ആശംസകള്‍ ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-39222483723319081152013-02-21T15:26:51.203+05:302013-02-21T15:26:51.203+05:30ഇന്ന് കോടതി കുറ്റം പറഞ്ഞ് തുറുങ്കിലടക്കുന്നത് ഉണ്ണ...ഇന്ന് കോടതി കുറ്റം പറഞ്ഞ് തുറുങ്കിലടക്കുന്നത് ഉണ്ണിയാർച്ചയെ ആയിരിക്കും. mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-15159751382663226482013-02-21T13:27:32.455+05:302013-02-21T13:27:32.455+05:30ഇന്നാണെങ്കില്‍ ഉണ്ണിയാര്‍ച്ച ചമയാന്‍ പോയാല്‍ കോടതി...ഇന്നാണെങ്കില്‍ ഉണ്ണിയാര്‍ച്ച ചമയാന്‍ പോയാല്‍ കോടതി സ്വൊയം കേസെടുത്തു കളയും AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-7377121173725493102013-02-21T06:48:02.667+05:302013-02-21T06:48:02.667+05:30ഉണ്ണിയാർച്ച ഊതിയാൽ കുഞ്ഞിരാമനും, വല്യരാമനുമൊക്കെ പ...ഉണ്ണിയാർച്ച ഊതിയാൽ കുഞ്ഞിരാമനും, വല്യരാമനുമൊക്കെ പറന്നുപോകും
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-43417365167621473492013-02-21T06:44:46.033+05:302013-02-21T06:44:46.033+05:30
വേണമിനിയുമമൃതമാരാര്യമാർ
നാണമില്ലാത്ത പരിഷകളെങ്ങുമ...
വേണമിനിയുമമൃതമാരാര്യമാർ
നാണമില്ലാത്ത പരിഷകളെങ്ങുമേ !
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-13225005336898380342013-02-21T06:39:42.356+05:302013-02-21T06:39:42.356+05:30പത്രങ്ങളിലെ ഉണ്ണിയാർച്ചമാർക്ക് അഭിനന്ദനങ്ങൾ. നന്ദ...പത്രങ്ങളിലെ ഉണ്ണിയാർച്ചമാർക്ക് അഭിനന്ദനങ്ങൾ. നന്ദി ഡോക്ടർ
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-20540994077549398542013-02-21T06:36:42.928+05:302013-02-21T06:36:42.928+05:30അനൂപ്. സന്തോഷം. തീർച്ചയായും നമുക്ക് ഒരുപാട് ഉണ്...അനൂപ്. സന്തോഷം. തീർച്ചയായും നമുക്ക് ഒരുപാട് ഉണ്ണിയാർച്ചമാർ വേണം
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-29891528289281389732013-02-21T06:34:52.255+05:302013-02-21T06:34:52.255+05:30
നന്ദി സൗഗന്ധികം, ഇത്ര വേഗം അഭിപ്രായം കുറിച്ചതിന്...
നന്ദി സൗഗന്ധികം, ഇത്ര വേഗം അഭിപ്രായം കുറിച്ചതിന്
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5115603303169184767.post-1110337500129789252013-02-21T01:00:39.845+05:302013-02-21T01:00:39.845+05:30ജയിലിലടയ്ക്കും ഇപ്പോള്‍ കുഞ്ഞിരാമന്മാര്ജയിലിലടയ്ക്കും ഇപ്പോള്‍ കുഞ്ഞിരാമന്മാര്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com