ആകെ പേജ്‌കാഴ്‌ചകള്‍

2012, ജൂൺ 2, ശനിയാഴ്‌ച

ആശ്വാസമായി.

ബ്ളോഗിനെപ്പറ്റി ഒന്നും അറിയാത്ത എനിക്ക്‌ ഫോണിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ശാന്ത കാവുമ്പായിക്ക്‌ ആദ്യമായി നന്ദി പറയട്ടെ . കുരുടനേപ്പോലെ കുറെ തപ്പിത്തടഞ്ഞ്‌ ഞാന്‍ ഇവിടം വരെ എത്തി. ഇപ്പോള്‍ ആശ്വാസമായി. 

2 അഭിപ്രായങ്ങൾ:

  1. ഈ ബ്ലോഗില്‍ ആദ്യം ആഭിപ്രായം എഴുതേണ്ട നിയോഗവും എനിക്കാണല്ലോ.ആശസകള്‍ .

    മറുപടിഇല്ലാതാക്കൂ
  2. ഇടവപ്പാതി പെയ്തിറങ്ങുമ്പോള്‍ അക്ഷരങ്ങളും പെയ്തിറങ്ങട്ടെ

    മറുപടിഇല്ലാതാക്കൂ