ഒരു ബീഡിയും പുകച്ചുകൊണ്ട് മൂഷികന്‍സാര്‍ സ്കൂള്‍ വരാന്തയിലൂടെ ഓരോ ക്ളാസ്മുറിയും ശ്രദ്ധിച്ചു നടന്നു. ഉച്ചക്കഞ്ഞിക്കുള്ള പരിപാടി വെപ്പുപുരയില്‍ തുടങ്ങി. വലിയ അലൂമിനിയം കലത്തില്‍ വെള്ളം തിളച്ചുതുടങ്ങി. മൂഷികന്‍സാര്‍ സ്റ്റോറില്‍ ഒന്നു കയറി. അരിയുടെ ഗുണം പരിശോധിക്കാമെന്നു കരുതി. ദുസ്സഹമായ നാറ്റത്തില്‍ അരിച്ചാക്കില്‍ കറങ്ങിവീണു ഇഹലോകവാസം വെടിഞ്ഞു. ബീഡിക്കുറ്റി കെട്ടും പോയി. ഇതിനാണോ ഇത്രയും വലിയ പുകില് പത്രക്കാര്‍ ഉണ്ടാക്കുന്നത്
ആകെ പേജ്‌കാഴ്‌ചകള്‍
2012, ജൂലൈ 10, ചൊവ്വാഴ്ച
അപകടം
ഒരു ബീഡിയും പുകച്ചുകൊണ്ട് മൂഷികന്‍സാര്‍ സ്കൂള്‍ വരാന്തയിലൂടെ ഓരോ ക്ളാസ്മുറിയും ശ്രദ്ധിച്ചു നടന്നു. ഉച്ചക്കഞ്ഞിക്കുള്ള പരിപാടി വെപ്പുപുരയില്‍ തുടങ്ങി. വലിയ അലൂമിനിയം കലത്തില്‍ വെള്ളം തിളച്ചുതുടങ്ങി. മൂഷികന്‍സാര്‍ സ്റ്റോറില്‍ ഒന്നു കയറി. അരിയുടെ ഗുണം പരിശോധിക്കാമെന്നു കരുതി. ദുസ്സഹമായ നാറ്റത്തില്‍ അരിച്ചാക്കില്‍ കറങ്ങിവീണു ഇഹലോകവാസം വെടിഞ്ഞു. ബീഡിക്കുറ്റി കെട്ടും പോയി. ഇതിനാണോ ഇത്രയും വലിയ പുകില് പത്രക്കാര്‍ ഉണ്ടാക്കുന്നത്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അത് കലക്കി.
മറുപടിഇല്ലാതാക്കൂനന്ദി കുമാരാ, കാത്തിരിക്കുന്നു താങ്കളുടെ അടുത്ത ബ്ളോഗിന്, ചിരിച്ചു വയറിളകാന്‍
മറുപടിഇല്ലാതാക്കൂ