കൊള്ളാം,ഒരു 14 വയസ്സുകാരന്റെ അഴിവിനുമപ്പുറം എന്നു പറഞ്ഞാൽ അതിശയോക്തിയില്ല. ഒരു കവിതാ പാരമ്പര്യം നിഴലിക്കുന്നുണ്ട്. ഇത് പ്രസദ്ധീകരിച്ചിട്ടില്ലെങ്കിൽ ഇപ്പോൾ ബാലമാസികകൾക്ക്രയച്ചു കൊടുത്തുകൂടെ.... അതിനു പ്രായപരിധി ഇല്ലല്ലോ ..... ബ്ലോഗിലും കിടന്നോട്ടെ, കുട്ടികളും വായിക്കട്ടെ.
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂആശംസകൾ അന്നു നേരാൻ ഞാനുമില്ലായിരുന്നു.
മറുപടിഇല്ലാതാക്കൂസന്തോഷം വൈകിയെത്തിയ ഈ ആശംസയ്ക്ക്
ഇല്ലാതാക്കൂഅന്നത്തെ പതിനാലാം വയസ്സുകാരൻറെ ഈ സാഹിത്യ നിലവാരം ഇന്നത്തെ പതിനാലാം വയസ്സുകാരനിൽ ഉണ്ടാകുമോ!? സംശയം തന്നെ.
മറുപടിഇല്ലാതാക്കൂലോക ഗതി അങ്ങനെയാണ്. സന്തോഷം ഗിരിജേ വായനയ്ക്ക്
ഇല്ലാതാക്കൂഈ പുരാലിഖിതം ഇത്രകാലം സൂക്ഷിക്കപ്പെട്ടു എന്നതു തന്നെ എന്നെ അത്ഭുതപ്പെടുത്തുന്നു....
മറുപടിഇല്ലാതാക്കൂകൊള്ളാം,ഒരു 14 വയസ്സുകാരന്റെ അഴിവിനുമപ്പുറം എന്നു പറഞ്ഞാൽ അതിശയോക്തിയില്ല. ഒരു കവിതാ പാരമ്പര്യം നിഴലിക്കുന്നുണ്ട്. ഇത് പ്രസദ്ധീകരിച്ചിട്ടില്ലെങ്കിൽ ഇപ്പോൾ ബാലമാസികകൾക്ക്രയച്ചു കൊടുത്തുകൂടെ.... അതിനു പ്രായപരിധി ഇല്ലല്ലോ ..... ബ്ലോഗിലും കിടന്നോട്ടെ, കുട്ടികളും വായിക്കട്ടെ.
മറുപടിഇല്ലാതാക്കൂ