ആകെ പേജ്‌കാഴ്‌ചകള്‍

2013, മാർച്ച് 22, വെള്ളിയാഴ്‌ച

കണ്ണൂർ ജില്ലാ കവിമണ്ഡലം


കവിമണ്ഡലം പ്രസിദ്ധീകരിക്കുന്ന രണ്ടാമത്തെ കാവ്യസമാഹാരം "വിത്തും പത്തായവും" 24-03-2013 ഞായറാഴ്ച രാവിലെ 10 മണിക്ക്‌  കണ്ണൂർ യോഗക്ഷേമ ഹാളിൽ വച്ച്‌ ശ്രീ.യു.കെ.കുമാരൻ പ്രകാശനം ചെയ്യുന്നു.
 111 കവികളുടെ കവിതകൾ. ചടങ്ങിൽ താങ്കളെ സസ്നേഹം ക്ഷണിക്കുന്നു.8 അഭിപ്രായങ്ങൾ:

 1. സന്തോഷം ...അന്ന് വരുവാൻ കഴിയുകയില്ല ...ഹൃദയം നിറഞ്ഞ ആശംസകൾ ..

  മറുപടിഇല്ലാതാക്കൂ
 2. ഈ വിദൂരതയില്നിന്നും വിജയാശംസകൾ നേരുന്നു.

  മറുപടിഇല്ലാതാക്കൂ
 3. കേരളത്തിലേക്ക് ഒരു ടിക്കറ്റ്‌ കിട്ടിയത് 28 നു രാത്രി വണ്ടിക്കാണ് sir

  മറുപടിഇല്ലാതാക്കൂ
 4. സുഭാഷ്‌ ചന്ദ്രൻ, ഡോക്ടർ.പി,മാലങ്കോട്‌. നളിന കുമാരി. നന്ദി. മനസ്സുകൊണ്ട്‌ നിങ്ങളുടെ സാന്നിദ്ധ്യം ചടങ്ങിനെ ധന്യമാക്കി

  മറുപടിഇല്ലാതാക്കൂ
 5. തുടർന്നും ഉണ്ടാകട്ടെ ഇങ്ങനെ നല്ല സംരംഭങ്ങൾ.
  ആശംസകൾ, ഹൃദയപൂർവ്വം.

  മറുപടിഇല്ലാതാക്കൂ