ആകെ പേജ്‌കാഴ്‌ചകള്‍

2014, മേയ് 22, വ്യാഴാഴ്‌ച

മനക്കണക്ക്‌


പത്തു മാങ്ങയിൽ നിന്ന്‌ ഏഴു മാങ്ങ കാക്ക കൊത്തി പറന്നു പോയി. 
ബാക്കി എത്ര മാങ്ങ ?
മൂന്ന്‌.
തെറ്റി. രണ്ടു മാത്രം. 
അതാണ്‌ ഇപ്പോൾ ചില ബസ്സ്‌ കണ്ടക്റ്റർമാർ പഠിപ്പിക്കുന്ന ഗണിതം

4 അഭിപ്രായങ്ങൾ:

 1. അവസാനം കാക്കയെപോലെ വായും പൊളിച്ച് നിൽക്കേണ്ടിയും വരും..

  ആശംസകൾ മധുസാർ.

  മറുപടിഇല്ലാതാക്കൂ
 2. മനക്കണക്കാണ്‌ ഇപ്പോഴെല്ലാം എന്നായിരിക്കുന്നു....

  മറുപടിഇല്ലാതാക്കൂ
 3. ഹഹ, ശരിയാ.

  ചില പലചരക്കു കടക്കാരും :)

  മറുപടിഇല്ലാതാക്കൂ